Sunday 3 April 2011

ഒരു പ്രണയം




എന്ട  അവസാന വര്‍ഷ  ഡിഗ്രി  പരിഷിക്  ഇടയില്‍ ആയിരുന്നു ഞാന്‍ അവെള്ള
ശ്രദിച്ചു    തുടഗിയത്. എന്തോ ഞാന്‍ അവളില്‍ അകാര്ഷികപട്ടു . അവളുട
ചലങ്ങള്‍  എന്നില്‍ അന്ബുതികള്‍  ഉണ്നെര്‍ത്തി .ശിശിര കാലത്തേ കാറ്റില്‍
മഞ്ഞ ഇലകള്‍ വിഴ്യുനത്തെ  പോല ആയിരുന്നു അവളുട കാല്‍ പര്‍ഷം. അവിളിലുട
എനിക്ക്  കിട്ടിയതെ  ഇ ലോകത്തില മുഴ്യുവാന്‍ സ്നേഹം, എന്ട  മനസ്  ഞാന്‍
പോലും അറിയാതെ  സന്തോഷ്ച്ചു തുടങി ഞാന്‍ ശരിക്കും പ്രതിഷകല്കെ
അടിമ്മപടുകയും എന്ട ജിവിതത്തെ കൂടുതല്‍  ഇഷ്ടപട്കയം ചയിതു . പക്ഷ എന്ട
ഇഷ്ടം അവള്‍ അറിയുനുടോ  എനിക്ക് അറിയില്ലായിരുന്നു .അതെ ഏഗനെ അറിയിക്കും
എനും  എനിക്ക് അറിയില്ലായിരുന്നു .എന്ട പരിഷകള്‍ ഒര്നും ആയി കയിന് തുടങി
അഗനെ ഒരു ദിവസം ഞന‍  മനസിലാകി  അവില്‍ എനായു ശ്രതെച്ചു തുടങി. അന്നത്തെ
പരിഷികെ അവള്‍  ഇരുനത്തെ എന്ട അരികാതെ ആയിരുനു . ഞാന്‍ ശ്ര്തെച്ചു അവില്‍
എന്ട മുഗത്തെ  നോകിയില്ല പരിഷ  തുടങി  അറിയവ്ന   എയുതെയടിനു ശേഷം  ഞാന്‍
അവെള്ള താനെ നോകിരുനു അതെ  അവില്‍ മനസിലാകി ഇടയിക് അവള്‍ എനയും
നോകുനുടയിരുനു . അപോയും എനിക്ക്  മാസിലയില്ല അവെല്കെ എനോട പ്രണയം ഒണ്ടോ
എനെ . അവളുട വരവിനായി ഞാന്‍ പൊറത്ത് കാത്തുനിന് പക്ഷ   എനിക്ക് ഒനും
മിട്ന്‍  കാഴ്യിനില്ല അവള്‍ മ്വോനതോട എന്ട മുന്പിലോട കടന്നുപോയി .
പരിഷയുട അവസാന ദിവസം ആയിരുന്നു അന്നേ . ഇന് എന്ടെ  ഇഷ്ടം അവളോടെ പറഞ്ഞില
അങ്കിള്‍ ഒരികളും എനിക്ക് എന്ട ഇഷ്ടം അവെള്ള അറിയിക്കാന്‍ പാട്ടില എനെ
എനിക്ക് അറിയാമായിരുന്നു .ഞാന്‍ നേരത്ത  താനെ പരിശ ഏഴ്യ്തെ . പക്ഷ
അവളോടെ എന്ട പ്രണയം പറയാന്‍ എനികെ  ദ്തൈരം  എനിക്ക്  ഒന്ടയിരുനില്ല  എന്ടയിര്കും അവളുട
പ്രതികരണം  എനെ ഞാന്‍ ബയപെട്ട .അതുകൊടെതനെ ഞാന്‍ അവിട നിനും
മാറി നിന് .പെട്ടനുതനെ അവള്‍ പൊരതുവനൂ  .അവള്‍ അരയോ  ശ്രദ്ത്കുനത്  പോല
എനിക്ക് തോണി .അവില്‍ തരിച്ചു പോകാനുള്ള ബസില്‍ കയ്രിയപോള്‍ ഞാന്‍ അവളുട മുന്പിലാകെ ചെനു അവസാനം ആയി ഒരു  നോക്ക് കാണുവാന്‍ 
എനേ കണ്ടപ്പോള്‍  താനെ അവളുട ചുടില്‍ പൂഞ്ചിരിവ്ടര്നിരുനു . അ നിമിഷം ഞാഗ്ലുട  മനസുകള്‍ പരസ്പരം മനസിലാകിയിരുനു .പക്ഷ ഇഷ്ടം പരസ്പരം കൈമര്നതിനുമുഇപെ അവള്‍ എനില്‍ നിനും അകന് തുടഗിയെരുനു